Top Stories85ല്‍ അധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും; ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകളില്‍ വിജയിക്കും; മലപ്പുറത്ത് 12 സീറ്റിലും വിജയിക്കും; പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് ഗുണം ചെയ്തു; സര്‍ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി, താഴെതട്ടില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചു; മുസ്ലിംലീഗിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 April 2026 10:48 AM IST